Category Archives: മലയാളം

ബ്ലോഗെഴുത്തുലോകം വാരം 001 രചന 10

ഒരു നനുത്ത ഓണസ്മരണ (കവിത) രചന: സുമോദ് പരുമല ഈമെയിൽ: sumodparumala@gmail.com   ഒരു പൂക്കളം കൂടിയുണ്ടെൻ സ്മൃതിയിൽ ഓമനേ, നിന്നുടെ ചന്ദനക്കൈ- വിരൽത്തുമ്പുകൾ നൽകിയോ- രോണവിരുന്ന് ചൂൽപ്പാടുകൾ വീണ പുലരി- മുറ്റം, ചുറ്റുമഴകോടെ നിൻ മൃദുപദനിസ്വനം പുലരിമയക്കത്തിൽ ഞാൻ കേട്ട പാട്ട് പൂക്കളുതിർന്നൊരാ ചെമ്പക- ച്ചോട്ടിൽ ചിലുചിലെ നിൻ തങ്കനൂപുരച്ചിരിപ്പാട്ട് വെൺമണൽ ചാർത്തി നിൻ … Continue reading

Posted in ബ്ലോഗെഴുത്തുലോകം, മലയാളം, Blogezhuththulokam, Malayalam | Tagged , , , , , | Leave a comment

ബ്ലോഗെഴുത്തുലോകം വാരം 001 രചന 09

വേദാരണ്യം അദ്ധ്യായം 4: ജനനി (നോവൽ) രചന: സജി വട്ടംപറമ്പിൽ ഈമെയിൽ ഐഡി:  sajivattamparambil@yahoo.com   കോരിച്ചൊരിയുന്ന മഴയുമായി വീടണയുമ്പോൾ നേരം പിന്നെയും ഒരുപാടു വൈകിയിരുന്നു. ചെറ്റവാതിൽക്കീറു ശകലം തുറന്നുവച്ച്, അതിനടുത്തു തന്നെ അവ്വ കിള്ളിച്ചി കുന്തക്കാലിൽ, ഇരുട്ടിലേയ്ക്കു കണ്ണും നട്ട്, കാത്തിരിക്കുന്നുണ്ടായിരുന്നു. കുടിലിനുള്ളിൽ, അടുപ്പിലെ എരിഞ്ഞുതീർന്ന ഓലമടലിന്റെ ശിഷ്ടനാളം, കിള്ളിച്ചിയുടെ ഹൃദയം കണക്കെ അരിഷ്ടിച്ചു … Continue reading

Posted in ബ്ലോഗെഴുത്തുലോകം, മലയാളം, Blogezhuththulokam, Malayalam | Tagged , , , , , | Leave a comment

ബ്ലോഗെഴുത്തുലോകം വാരം 001 രചന 08

പാമ്പ് (കഥ) രചന: സജി വട്ടംപറമ്പിൽ ഈമെയിൽ ഐഡി:  sajivattamparambil@yahoo.com   ഒരു പാമ്പ് തറയിലൂടെ വളഞ്ഞും പുളഞ്ഞും നീണ്ടും ചുരുണ്ടും ഇഴയുകയായിരുന്നു. അതു കണ്ട് ഒരു കുട്ടിക്കുരങ്ങനു കൗതുകം തോന്നി. ചാടിയിറങ്ങി, പതുങ്ങിച്ചെന്ന്, ഒരൊറ്റപ്പിടിത്തം! കുരങ്ങൻ പിടിച്ചതും, പാമ്പ് അതിന്റെ വാലുകൊണ്ടു കുരങ്ങന്റെ കൈയിൽ ചുറ്റി. പിടി വിടുവിയ്ക്കാനായി പാമ്പു കുരങ്ങന്റെ അസ്ഥികൾ ഞെരുങ്ങും … Continue reading

Posted in ബ്ലോഗെഴുത്തുലോകം, മലയാളം, Blogezhuththulokam, Malayalam | Tagged , , , , , | Leave a comment

ബ്ലോഗെഴുത്തുലോകം വാരം 001 രചന 07

മായികം (ലേഖനം) രചന: സജി വട്ടംപറമ്പിൽ sajivattamparambil@yahoo.com   നെല്ലിയ്ക്ക മധുരമെന്ന്… അല്ല, കയ്പെന്നും ചിലർ! കയ്പും മധുരവും ദാഹവും മോഹവുമേകി ഭ്രമിപ്പിയ്ക്കും നെല്ലിയ്ക്കയാണെന്നെ വെള്ളം കുടിപ്പിയ്ക്കുന്നത്…!!   (വരികൾ: ജീവിതം, സജി വട്ടംപറമ്പിൽ) ___________________________________________________________‌_ രചനയെപ്പറ്റിയുള്ള പ്രതികരണങ്ങൾ താഴെക്കാണുന്ന ഐഡികളിൽ ഏതെങ്കിലുമൊന്നിലേയ്ക്ക് ഈമെയിലായി അയച്ചുതരിക: blogezhuththulokam@gmail.com blogezhuththulokam@outlook.com ___________________________________________________________________________ ബ്ലോഗെഴുത്തുലോകത്തിലെ ലിങ്കുകൾ ബ്ലോഗെഴുത്തുലോകം ഒന്നാം … Continue reading

Posted in ബ്ലോഗെഴുത്തുലോകം, മലയാളം, Blogezhuththulokam, Malayalam | Tagged , , , , , | Leave a comment

ബ്ലോഗെഴുത്തുലോകം വാരം 001 രചന 06

വേദാരണ്യം അദ്ധ്യായം 3: കൈതമുള്ള് (നോവൽ) രചന: സജി വട്ടംപറമ്പിൽ sajivattamparambil@yahoo.com   പെയ്തൊഴിയാ മാനത്ത് പടിഞ്ഞാറു നിന്നുള്ള കാർമേഘക്കൂട്ടങ്ങൾ കരിമ്പടം ചാർത്തി വിങ്ങി നിന്നു. രാത്രിയെന്നോ പകലെന്നോ തിരിച്ചറിയാൻ ഒരൊറ്റാൻ പക്ഷിയെപ്പോലും കണ്ടില്ല. വടക്കുകിഴക്കാകാശം ചൊവ്വല്ലൂത്താഴത്ത്, കരിമ്പാറക്കൂട്ടങ്ങളിൽ വേരോടി. പെരുമഴയ്ക്കൊപ്പം ഇടയ്ക്കിടെ മിന്നൽപ്പിണരുകൾ പുളഞ്ഞു വീണു. കമ്പളം കീറിപ്പറിഞ്ഞ് ഇടിനാദമെങ്ങും പ്രകമ്പനം കൊണ്ടു. കാറ്റിലുലഞ്ഞു … Continue reading

Posted in ബ്ലോഗെഴുത്തുലോകം, മലയാളം, Blogezhuththulokam, Malayalam | Tagged , , , , , | Leave a comment

ബ്ലോഗെഴുത്തുലോകം വാരം 001 രചന 05

എന്റെ ചെമ്പകത്തിനൊരു സ്മരണാഞ്ജലി (കഥ) സജി വട്ടംപറമ്പിൽ sajivattamparambil@yahoo.com   ആശിച്ചുമോഹിച്ചു നട്ടു വളർത്തിയ ചെമ്പകം മൊട്ടിട്ടു പൂവിട്ടു, ഹൃദയോന്മാദം സുഗന്ധം പരത്തി. വീട്ടുവളപ്പിലെ മറ്റു കായ്ഫലവൃക്ഷങ്ങളേക്കാൾ കരുത്തോടും ഹരിതാഭയോടും കൂടി വളർന്നു പന്തലിച്ചു. വീട്ടിലേയ്ക്കു വിരുന്നു വന്നവർ പോലും ചെമ്പകത്തിന്റെ ചുവട്ടിലിരിയ്ക്കാൻ ഇഷ്ടപ്പെട്ടു. അമ്മയും മക്കളും എല്ലാവരും സദാ സമയവും അതിന്റെ ചുവട്ടിൽ തന്നെ. … Continue reading

Posted in ബ്ലോഗെഴുത്തുലോകം, മലയാളം, Blogezhuththulokam, Malayalam | Tagged , , , , , | Leave a comment

ബ്ലോഗെഴുത്തുലോകം വാരം 001 രചന 04

സെൽഫി: തന്നെത്താൻ എടുക്കുന്ന ചിത്രം (കഥ) സജി വട്ടംപറമ്പിൽ sajivattamparambil@yahoo.com   “മുഹൂർത്തം 11:30. സമയം ഇനിയുമുണ്ട്.” “ചെറുക്കന്റെ പാർട്ടിക്കാര് പുറപ്പെട്ടിട്ടുകൂടിയില്ല.” “ഇവിടത്തെ കാര്യങ്ങളെല്ലാം ഇവന്റ് മാനേജ്മെന്റിനെ ഏല്പിച്ചിരിയ്ക്കയല്ലേ. അവരാകുമ്പോൾ നമുക്കു യാതൊന്നും അറിയേണ്ടതില്ല; എല്ലാം ഓ-ക്കെ!” “അതേയതേ! ഒരു താലി വാങ്ങിക്കൊടുത്താൽ മതി; ചെറുക്കനേയും പെണ്ണിനേയും അവർ ഏർപ്പാടാക്കിത്തരും.” “ഇതുപോലെയുള്ള മുഹൂർത്തം കൂടി കിട്ടുകയാണെങ്കിൽ, … Continue reading

Posted in ബ്ലോഗെഴുത്തുലോകം, മലയാളം, Blogezhuththulokam, Malayalam | Tagged , , , , ,